Malaysian PM Mahathir Mohammed Resigned over some political issues<br />മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി പ്രഖ്യാപിച്ചു. പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടിയൊണ് മഹാതിർ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ക്വാലാലംപൂർ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ (05:00 ജിഎംടി) രാജിവച്ച വിവരം രാജാവിനെ അറിയിച്ചതായി മഹാതിർ രണ്ട് വരി പ്രസ്താവനയിൽ പറഞ്ഞു.